VVIP Service
VVIP സ്കീം. (Pay better to get better)
ഈ സ്കീമിൻറെ പ്രത്യേകതകൾ
- ഹൈ പ്രൊഫൈൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമായിട്ടുള്ളതാണ് ഈ സ്കീം
- നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ സർവീസ് കിട്ടി കൊണ്ടിരിക്കും.
- നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ബന്ധം കണ്ടെത്തുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.
- ഞങ്ങളുടെഎക്സികൂട്ടിവ്മാരുടെഒരുഗ്രൂപ്പ്നിങ്ങൾക്ക്വേണ്ടിവിവാഹംനടക്കുന്നത്വരെപ്രവർത്തിക്കുന്നതായിരിക്കും
- അനുയോജ്യമായ പ്രൊപ്പോസലുകൾ നിങ്ങളുമായി കൺസൾട്ട് ചെയ്ത് അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ മറ്റുള്ളവർക്ക് നിങ്ങളെ പറ്റിയുള്ള പൂർണ വിവരങ്ങൾ നൽകുകയുള്ളൂ. നിങ്ങളുടെ സ്വകാര്യത ഞങ്ങളുടെ ഉത്തരവാദിത്തം.
- കമ്മീഷൻ എത്ര നൽകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
- ചെറിയ ആഗ്രഹങ്ങൾ ഉള്ളവർ കുറഞ്ഞ രജിസ്ട്രേഷൻ ഫീസും കമ്മീഷനും നൽകിയാൽ മതി. വലിയ മോഹങ്ങൾ ഉള്ളവർ അതനുസരിച്ചുള്ള രജിസ്ട്രേഷൻ ഫീസും കമ്മീഷനും എത്രയാണ് എത്രയാണ് എത്രയാണ് നൽകേണ്ടതെന്ന് തീരുമാനിക്കാവുന്നതാണ്. അതായത് രജിസ്ട്രേഷൻ ഫീസ് എത്ര നൽകണമെന്ന് നിങ്ങൾക്ക് സ്വയം തന്നെ തീരുമാനിക്കാം
- 25000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ഏതൊരു സംഖ്യയും നിങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ആയി നൽകാവുന്നതാണ്.
- ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ ഏതൊരു സംഖ്യയും കമ്മീഷൻ ആയി നൽകാമെന്ന് മുൻകൂറായി ഞങ്ങളെ ഇമെയിൽ വഴിയോ എഴുത്തിലൂടെയേ അറിയിക്കാവുന്നതാണ്.
- ഈ സ്കീം നിങ്ങളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ അനുസരിച്ചുള്ളതും അത് പോലെ നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം തട്ടാതെ നല്ല ബന്ധം കിട്ടണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമായിട്ടുള്ളതാകുന്നു.
Privilege | Validity | Price | Featured Listing | Contact Views | Chatting | Dedicated Relationship Manager | View Profile Details | Express Interest | Compose Member Message |
---|---|---|---|---|---|---|---|---|---|
Count(s) / Availability | 365 Day(s) | Rs. 25,000.00 | 200 Numbers | 100 Numbers | 300 Numbers | 200 Numbers |
Category B
Category B
ഈ കാറ്റഗറിയില്‍ രജിസ്ട്രേഷൻ ഫീസ് 8000 രൂപ ആകുന്നു. രജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ,
മാസത്തില്‍ ഒരു തവണ വെച്ചു മൊത്തം ആറു തവണ ഞങ്ങളുടെ DATA ബാങ്കിലേക്ക് നിങ്ങളുടെ വിവരങ്ങൾ കസ്റ്റമേഴ്സിനെ SMS വഴി അറിയിക്കും. അതായത് 6 തവണ പത്ര പരസ്യം കൊടുത്താൽ കിട്ടുന്ന ഫലം ആയിരിക്കും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ ആറു മാസത്തേക്ക് ഞങ്ങളുടെ വെബ് അക്സസ്സ് കൂടി നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ സെലക്ട് ചെയ്ത് ഓരോരോതരുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ് ഇത്രയും മതിയാകും നിങ്ങളുടെ വിവാഹം നടക്കുവാൻ. അടുത്ത ആറു മാസത്തിനുള്ളില്‍ തന്നെ നിര്‍ബന്ധമായും വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ് സ്ക്കീം ഇത് തന്നെ ആയിരിക്കും.
Privilege | Validity | Price | Featured Listing | Contact Views | Chatting | Dedicated Relationship Manager | View Profile Details | Express Interest | Compose Member Message |
---|---|---|---|---|---|---|---|---|---|
Count(s) / Availability | 180 Day(s) | Rs. 8,000.00 | 100 Numbers | 100 Numbers | 200 Numbers | 200 Numbers |
Category A
Category A :- Here registration fees is Rs. 4000. Here you will get one SMS Circulars. In addition to that you will get permission to our website for the next three months also. In all these three months you can select as much proposals as possible and call parties directly. This scheme is for three months only.
Privilege | Validity | Price | Featured Listing | Contact Views | Chatting | Dedicated Relationship Manager | View Profile Details | Express Interest | Compose Member Message |
---|---|---|---|---|---|---|---|---|---|
Count(s) / Availability | 90 Day(s) | Rs. 4,000.00 | 100 Numbers | 200 Numbers | 100 Numbers | 100 Numbers |
Special Golden Scheme
അടുത്തത് Professional Service ആണ്. ഇതിന് രജിസ്ട്രേഷൻ ഫീസ് 6,000 രൂപ ആകുന്നു. വിവാഹം നിശ്ചയ ശേഷം 30,000 രൂപ കമ്മീഷനും ആകും. ഈ സ്കീമിൻറെ പ്രത്യേകത എന്തെന്നാൽ ഇവിടെ റഫർ ചെയ്യുന്ന കേസുകൾ എല്ലാം തന്നെ Officers, Doctors and PG Engineers എന്നിവ മാത്രം ആയിരിക്കും. Officers, PG Engineer, Doctors എന്നിവ വേണമെന്നുള്ളവർക്ക് വേണ്ടിയാണ് ഈ സ്കീം.
Here we shall be referring only Officers, Doctors and PG engineering professionals cases only. It is a personalised service. One of our executives shall be assiting you in finding right match for you. No web site service. This service shall be available till your marriage.
Privilege | Validity | Price | Featured Listing | Chatting | Express Interest |
---|---|---|---|---|---|
Count(s) / Availability | 360 Day(s) | Rs. 6,000.00 | 300 Numbers |
Normal Plan
6,000 രൂപ അടച്ചാൽ ഈ സ്കീമിൽ ചേരാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് ഞങ്ങളുടെ ഒരു മാനേജരുടെ സേവനം നിങ്ങളുടെ വിവാഹം നടക്കുന്നത് വരെ ലഭിക്കുന്നതാണ്. വിവാഹം ഉറപ്പിച്ച ശേഷം മാത്രം. സർവ്വീസ് ചാർജ് 30,000 രൂപ നൽകിയാൽ മാതി.
ഇവിടെ ഞങ്ങൾ തന്നെ നിങ്ങൾക്ക് വേണ്ടി ഓരോരുത്തരുമായി സംസാരിച്ച ശേഷം അവരുടെ ഫോട്ടോ നിങ്ങളെ വാട്സാപ്പ് വഴി കാണിച്ച ശേഷം. അവരുമായി സംസാരിപ്പിച്ച ശേഷം നേരിൽ കാണുവാനുള്ള അവസരം ഒരുക്കി തരുന്നതാണ്.
On payment of a nominal registration fee of Rs. 6,000, you can become a member in this category. One of our executive will be helping you in finding a good marriage alliance. This service shall be available till your marriage fixed. No time limit. After fixing the marriage, a service charge of Rs. 30,000 is to be paid to us. Direct access to website is not allowed in this category. Instead of that, you will be getting service from our office staff.
Our executive shall be calling you, explaining details about suitable proposals, (after discussion with you), shall be talking to other party, and if they are also willing, will exchange photo of each party by whatsup. One you like the proposal, we will allow you to have a conference over phone, and if that is also successful, we will arrange a meeting. This service shall continue till marriage is finalized.
Privilege | Validity | Price | Featured Listing | Contact Views |
---|---|---|---|---|
Count(s) / Availability | 360 Day(s) | Rs. 6,000.00 | 200 Numbers |
Free Service
ഫ്രീ രജിസ്ട്രേഷൻ എടുക്കുന്നവർ. വിവാഹം ഉറപ്പിച്ച ശേഷം 35000 സർവീസ് ചാർജ് നൽകിയാൽ മതി .
Paid മെമ്പേഴ്സ് ഇല്ലാതെ വരുന്ന ഒരു അവസരത്തിൽ മാത്രമേ ഞങ്ങൾ ഫ്രീ മെമ്പർമാരെ ഞങ്ങൾ ബന്ധപ്പെടുകയുള്ളു. ഇക്കൂട്ടർക്ക് ഞങ്ങളുടെ സ്പെഷ്യൽ സർവ്വീസ്. ഒന്നും തന്നെ ലഭിക്കുന്നതല്ല. വിവാഹം നടക്കും എന്ന് ഒരു ഉറപ്പും ഈ സ്കീമിൽ ഞങ്ങൾക്ക് നൽകുവാൻ സാധിക്കുകയില്ല.
സാവധാനം അതായത് ഒന്നോ രണ്ടോ വർഷത്തിനകം വിവാഹം നടത്തിയാൽ മതി നിന്നുള്ളവർക്ക് ഫ്രീ രജിസ്ട്രേഷനിൽ ചേർക്കാവുന്നതാണ്. വേഗം തന്നെ വിവാഹം ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ മറ്റു സർവ്വീസുകൾ പ്രയോജന പ്പെടുത്താവുന്നതാണ്.
ഞാനി പറഞ്ഞ കണ്ടീഷന്‍സ് എല്ലാം തന്നെ വാട്സ്ആപ് വഴി അയച്ചു തരാം. എല്ലാം വായിച്ചു നോക്കുക. നിങ്ങള്‍ക്ക് താല്പര്യമുള്ള സ്കീം തിരഞ്ഞെടുക്കുക.
Privilege | Validity | Price | Featured Listing | Contact Views | Chatting | Dedicated Relationship Manager | View Profile Details | Express Interest | Compose Member Message |
---|---|---|---|---|---|---|---|---|---|
Count(s) / Availability | 0 Day(s) | Rs. 0.00 | 0 Numbers | 0 Numbers | 0 Numbers | 0 Numbers |
VIP Service
VIP മെമ്പേഴ്സിന് വിവാഹം നടക്കുന്നത് വരെ ഞങ്ങളുടെ സർവ്വീസ് ലഭിക്കുന്നതാണ്. ഇതിന് രജിസ്ട്രേഷൻ ഫീസ് 11,000 രൂപ ആകുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു ലക്ഷം രൂപ കമ്മീഷൻ. ഗോൾഡൻ സ്കീമിനുള്ള പ്രത്യേകത ഇവിടെ റഫർ ചെയ്യുന്ന പ്രൊപ്പോസലുകൾ എല്ലാം തന്നെ Doctors only ആയിരിക്കും. MBBS, MBBS MD, MBBS MS, MBBS MRCP, MBBS FRCS, MBBS DGO, MBBS DNB, MDS, BHMS MD, BAMS MD, MVSC etc. Doctors ആണ് കുട്ടികളുടെ proposals കുറവായതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ പ്രോപോസല്സ് മാത്രമേ Refer ചെയ്യുകയുള്ളൂ. Lady Doctor’s ആണ് വേണ്ടതെങ്കില്‍ ധാരാളമായി റഫര്‍ ചെയ്യുന്നതാണ്.
നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും നല്ല പ്രൊപ്പോസലുകൾ മാത്രം നൽകുന്നതായിരിക്കും. നല്ല വിദ്യാഭ്യാസമുള്ള കുട്ടികൾ, ഉയർന്ന ജോലിയോ ബിസിനസ്സ് ചെയ്യുന്നവർ. വിദ്യ സമ്പന്നരായ മാതാ പിതാക്കൾ. സമ്പന്ന കുടുംബ പശ്ചാത്തലം. കുലിന കുടുംബം.
നിങ്ങൾക്ക് വേണ്ടി ഓരോരുത്തരുമായി ഞങ്ങൾ തന്നെ സംസാരിച്ച് നിങ്ങളെ കൊണ്ട് സംസാരിപ്പിച്ച ശേഷം നേരിൽ കാണുവാനുള്ള അവസരം നൽകുന്നതാണ്. വിവാഹം നടക്കുന്നത് വരെ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
VIP Scheme – Second is VIP Category. In this registration fees is Rs. 10,000 and commission after fixing marriage is Rs. 100,000/- In this category, same process shall continue as mentioned in Silver Scheme. But the advantage of this category is that, here we will refer MBBS, MBBS MD, MBBS MS, MBBS MRCP, MBBS FRCS, MBBS DGO, MBBS DNB, MDS, BHMS MD, BAMS MD, MVSC etc. and highly educated, highly rich, upper class. Since boys are less in number, we can refer only one or two cases per month. If the requirement is for lady doctors, we could refer more proposals every month.
Privilege | Validity | Price | Featured Listing | Contact Views | Chatting | View Profile Details | Express Interest | Compose Member Message |
---|---|---|---|---|---|---|---|---|
Count(s) / Availability | 360 Day(s) | Rs. 11,000.00 | 200 Numbers | 100 Numbers | 200 Numbers | 100 Numbers |